ആദര്‍ശം അദര്‍ശം എഴുത്ത് അവസ്ഥ – ദളിത് സാഹിത്യ പഠനങ്ങള്‍

60

AUTHOR -എം.ബി. മനോജ്

ദളിത് സാഹിത്യത്തെ കുറിച്ച് വേറിട്ട പഠനങ്ങള്‍. ജാതിനിര്‍മൂലനത്തില്‍ അധിഷ്ഠിതമായ സാമൂഹ്യജനാധിപത്യം എന്ന ആശയമാണ് ദളിത് എഴുത്തിന്‍റെ ലക്ഷ്യം. സമൂഹത്തോട് അത് എപ്പോഴും കലഹത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം കലഹങ്ങളുടെ തുറന്നുപറച്ചിലായി ഈ പുസ്തകത്തെ കാണാവുന്നതാണ്.

Category:

Description

Reviews

There are no reviews yet.

Be the first to review “ആദര്‍ശം അദര്‍ശം എഴുത്ത് അവസ്ഥ – ദളിത് സാഹിത്യ പഠനങ്ങള്‍”

Your email address will not be published.

Title

Go to Top