ഡോ. ഗാസ്പർ സന്യാസി

ജീവിതത്തെ പുലർച്ചയിൽ തന്നെ നോക്കിക്കാണുന്ന ചില കുറിപ്പുകളാണിത്. തെളിവാർന്നതും യുക്തികൊണ്ട് ബുദ്ധിമുട്ടിക്കാത്തതുമായ ഭാഷയിൽ ഗാസ്പർ സന്യാസി എഴുതുന്നു.