Home/ആത്മകഥ/തൂലിക, തൂമ്പ, ജയില്‍, പിന്നെ പാര്‍ലമെന്‍റും

തൂലിക, തൂമ്പ, ജയില്‍, പിന്നെ പാര്‍ലമെന്‍റും

500

AUTHOR – തമ്പാന്‍ തോമസ്

സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തിനു വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു. അതുകൊണ്ട് മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ തൂലിക, തൂമ്പ ജയില്‍ പിന്നെ പാര്‍ലമെന്‍റും എന്ന ആത്മകഥ സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു.

Category:

Description

Reviews

There are no reviews yet.

Be the first to review “തൂലിക, തൂമ്പ, ജയില്‍, പിന്നെ പാര്‍ലമെന്‍റും”

Your email address will not be published. Required fields are marked *

Go to Top