അശോക് ഡിക്രൂസ്

2018 ലെ പോഞ്ഞിക്കരാറാഫി പുരസ്‌കാരം നേടിയ നോവൽ. സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ.