Description

പ്രൊഫ. ടി.പി. ആന്‍റണി

മലയാളത്തിന്‍റെ ശബ്ദമാധുരിയും അര്‍ത്ഥ വൈശ്യദ്യതയും സാംസ്കാരികപൈതൃകവും നഷ്ടമായികൊണ്ടിരിക്കുന്നു. മലയാളിയുടെ ഭാഷാഭിമാനം ഉണരാതെ ഇതിനു പരിഹാരമുണ്ടാകുകയില്ല. യുക്തിബദ്ധമായ ചിന്തയുടെ പടവുകളിലൂടെ ഈ ഗ്രന്ഥം ഭാഷാ പഠനത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നു.