Description


AUTHOR – ഹസ്സന്‍ കോതാരത്ത്, പുസൈന്‍ കോതാരത്ത്

ഇരട്ടകര്‍തൃത്വത്തില്‍ വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ഇരട്ടസഹോദങ്ങള്‍, അവര്‍ ഇരുപുറത്തുനിന്നും വായിക്കാനായി തുറന്നിട്ട ഒറ്റപ്പുസ്തകം
അലസപ്രകൃതിയില്‍ നിന്നും മുന്നോട്ടാഞ്ഞ് സൗന്ദര്യത്തിന് എതിര് നില്‍ക്കുന്ന എല്ലാത്തരം അധികാരങ്ങളേയും എതിരിടാന്‍ തങ്ങളുടെ വാക്കുകള്‍ക്കും വരകള്‍ക്കും പ്രാപ്തിയുണ്ട് എന്ന തിരിച്ചറിവുകളുടെ ആവിഷ്കാരം