ഗുരുവും ജാതിയും

250

ജാതിയുടെ മറയില്‍ നിന്ന് മനസ്സുകളെ ശുദ്ധീകരിക്കുന്ന പുസ്തകം

Category:

Description


AUTHOR എഡിറ്റര്‍ – പി.ആര്‍.ശ്രീകുമാര്‍

എല്ലാ വിധ ഭേദചിന്തകള്‍ക്കുമതീതമായി അദ്വൈതചിന്തയെ അദ്വൈതാനുഭൂതിയാക്കി പുന:സംവിധാനം ചെയ്യാന്‍ നിരന്തരമായി ഗുരു നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ആധുനികസാമൂഹ്യവ്യവസ്ഥ ഇവിടെ സാധ്യമായത്. ഗുരുവിന്‍റെ ദര്‍ശനങ്ങളെ ആഴത്തില്‍ പരിശോധിച്ച് പരിവര്‍ത്തനം ആവശ്യപ്പെടുന്ന കാലത്തിനൊപ്പം ചര്‍ച്ചയ്ക്ക് വെക്കുകയാണ് ധൈഷണികലോകത്തെ പ്രധാനികളായ ഇരുപതുപേരുടെ പ്രബന്ധങ്ങള്‍.

Reviews

There are no reviews yet.

Be the first to review “ഗുരുവും ജാതിയും”

Title

Go to Top