Description

AUTHOR – ജോണ്‍ പൊന്നന്‍
പാലാരിവട്ടം പാലം, തൈക്കൂടം ബ്രിഡ്ജ്, പോഞ്ഞിക്കര, അരുവിപ്പുറം തുടങ്ങി കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ തൂശനിലകള്‍ വരച്ചിട്ട സദ്യച്ചങ്ങല നമ്മെ ആസ്വാദനത്തിന്‍റെ പല ദേശങ്ങളിലേക്ക് സഞ്ചരിപ്പിക്കുന്ന കവിതകള്‍. ലോട്ടറി, തെരുവുപട്ടികള്‍, കള്ളുഷാപ്പ്, തലക്കനം, കൊടിമരം, ചൂണ്ട, കാക്ക, ഓണം തുടങ്ങി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാല്‍ കൊരുത്ത കാവ്യലോകം