ആദിവാസികള്‍ക്കെതിരായ അധികാരപ്രയോഗത്തിന്റെ ഒടുവിലത്തെ ഇരയായ കടുക് മണ്ണയിലെ മധുവിന്റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള പ്രശസ്തരുടെ പ്രതികരണങ്ങളും കുറിപ്പുകളുമാണ് ഈ പുസ്തകം. ഇത് ആദിവാസികളോടുള്ള സമൂഹത്തിന്റെ വ്യത്യസ്ഥമായ ഇടപെടലുകളാകുന്നു.
മാര്‍ക്സിസത്തിന്റെ വര്‍ത്തമാനഭാവിചരിത്രങ്ങളെ കുറിച്ചുള്ള സൂചനകളും, മാര്ഗ്ഗദര്ശനങ്ങളും, മുന്നറിയിപ്പുകളും അടങ്ങുന്ന അത്യന്തം പ്രവചനാത്മകമായ കൃതി. മാര്‍ക്സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന നോവലിനെ കണ്ടെത്തുന്ന ഒരു പഠനവും ഇതിലടങ്ങിയിരിക്കുന്നു.