Description
Author ഇ.വി. രാമകൃഷ്ണന്‍
അനുഭവം ഒരു സാഹിത്യരൂപമായി ഉയര്‍ന്നുവന്ന സമകാലികസന്ദര്‍ഭത്തില്‍ കര്‍തൃത്വത്തിന്‍റെ പുതിയ വ്യവഹാരങ്ങളും സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനപാഠങ്ങളും ആഴത്തിലുള്ള വായനയ്ക്ക് വിധേയമാക്കുന്ന വിമര്‍ശനകൃതി.
സാഹിത്യം, സംസ്കാരം മാറുന്ന സന്ദര്‍ഭങ്ങള്‍, കവിതയും പൊതുമണ്ഡലവും,, കഥ, നോവല്‍ പൊതുവായനകള്‍, പ്രതിവായനകള്‍, വിവര്‍ത്തനം വിമര്‍ശനം എന്ന നിലയില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ച 21 ലേഖനങ്ങള്‍
Reviews
There are no reviews yet.