Description
Author : ജോസഫ് പനക്കല്‍
നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, പ്രബന്ധകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് പനക്കല്‍ എഴുതിയ അമേരിക്കന്‍ യാത്ര കാഴ്ചകള്‍ അനുഭവങ്ങള്‍ സഞ്ചാരസാഹിത്യത്തില്‍ കണ്ടെത്താവുന്ന മകച്ച രചനയാണ്. അമേരിക്കയിലെ ഓരോ ഋതുപരിണാമങ്ങളും തനിമയോടെ പ്രകടമാകുന്ന ഗ്രാമനഗരവഴികള്‍ ഒരു സഞ്ചാരി എന്നതിലുപരി ഒരു ചിത്രകാരന്‍റെ കണ്ണിലൂടെ പകര്‍ത്തുന്ന യാത്രാ അനുഭവങ്ങള്‍
Reviews
There are no reviews yet.