ജാതിയുടെ മറയില്‍ നിന്ന് മനസ്സുകളെ ശുദ്ധീകരിക്കുന്ന പുസ്തകം
ഗുരുവും ജാതിയും
₹250
Description
AUTHOR എഡിറ്റര്‍ – പി.ആര്.ശ്രീകുമാര്‍
എല്ലാ വിധ ഭേദചിന്തകള്‍ക്കുമതീതമായി അദ്വൈതചിന്തയെ അദ്വൈതാനുഭൂതിയാക്കി പുന:സംവിധാനം ചെയ്യാന്‍ നിരന്തരമായി ഗുരു നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ആധുനികസാമൂഹ്യവ്യവസ്ഥ ഇവിടെ സാധ്യമായത്. ഗുരുവിന്റെ ദര്‍ശനങ്ങളെ ആഴത്തില്‍ പരിശോധിച്ച് പരിവര്‍ത്തനം ആവശ്യപ്പെടുന്ന കാലത്തിനൊപ്പം ചര്‍ച്ചയ്ക്ക് വെക്കുകയാണ് ധൈഷണികലോകത്തെ പ്രധാനികളായ ഇരുപതുപേരുടെ പ്രബന്ധങ്ങള്‍.
You must be logged in to post a review.
Reviews
There are no reviews yet.