Description

AUTHOR – ജസ്റ്റിസ് ജിന്‍ പുത്തേഴത്ത്
അമ്മയെ അഗാധമായി സ്നേഹിച്ച ക്രിസിന് അമ്മയെ ഒരുനാള്‍ എന്നന്നേക്കും നഷ്ടപ്പെടുന്നു. ക്രിസിന്‍റെ ജീവിതത്തിലേക്ക് പകരമായി ഒരു പൂച്ച കടന്നുവരുന്നു.
അമ്മത്തൊട്ടിലുകളും വൃദ്ധസദനങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃസ്നേഹത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരു അസാധാരണ നോവല്‍