Description


AUTHOR – എഡിറ്റര്‍ – ശരത്.ബി.എസ്

വാക്കിന്‍റെ ആന്തരികലോകങ്ങളിലേക്ക് പ്രവേശിക്കാന്‍ ഉപകരിക്കുന്ന നിഘണ്ടുക്കളില്‍ അച്ചടി നിഘണ്ടു മുതല്‍ ഇ.നിഘണ്ടുവിന്‍റെ സാധ്യതകള്‍ വരെ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ് ഈ പുസ്തകം.
ഭാഷയെ മുന്‍നിര്‍ത്തിയുള്ള അക്കാദമികപഠനങ്ങളും വിവിധ ഭാഷാരൂപങ്ങളും നിഘണ്ടുക്കളും ഭാഷാപഠനത്തിന്‍റെ പ്രസക്തിയും സംസ്കാരം, സമൂഹം, എന്നീ പരികല്പനകളിലുള്ള അന്വേഷണങ്ങളും സാഹിത്യസംബന്ധമായ പഠനങ്ങളും വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്യാന്‍ പര്യാപ്തമാക്കുന്ന പ്രബന്ധങ്ങള്‍