Description
AUTHOR – സി.എസ്. വെങ്കിടേശ്വരന്‍
കാഴ്ചയ്ക്കു ശേഷം രൂപപരിണാമം സംഭവിക്കുന്ന സിനിമകളെ ഓര്‍ത്തെടുത്ത് പുതിയ കാലത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തി കാഴ്ചകളുടെ സാഥ്യതകളുള്ള, കാമ്പുള്ള സിനിമകളുടെ പ്രസക്തി അന്വേഷിക്കുന്ന പഠനങ്ങള്‍.
അനുദിനം ജനപ്രീതി വര്‍ദ്ധിക്കുന്ന സിനിമാ ലോകത്തെ പുതുപ്രവണതകളും എം.സുകുമാരന്‍ മുതല്‍ കല്പനാ ലജ്മി വരെയുള്ള പ്രതിഭകളെക്കുറിച്ചുള്ള ഓര്‍മകളും സിനിമാ ടിക്കറ്റിലൂടെ വേറിട്ട ഒരു ദൃശ്യാനുഭവം പങ്കുവയ്ക്കുന്നു
Reviews
There are no reviews yet.