-
AUTHOR - രാമചന്ദ്രന്
കേരളത്തിലെ ഇടതുപക്ഷറിപ്പോര്ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്ത്തകന് രാമചന്ദ്രന് എഴുതിയ കേരളകമ്മ്യൂണിസത്തിന്റെ യും കേരളരാഷ്ട്രീയത്തിന്റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍. -
AUTHOR - ഷാനവാസ് എം.എ
കഴിഞ്ഞ കാല അടിയന്തരാവസ്ഥകളുടെയും അടിച്ചമര്ത്തലുകളുയെയും കാരണങ്ങള്‍ ഇന്നും പൂര്‍വ്വാധികം ശക്തിയായി തുടരുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയുമാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പ്രശസ്തരുടെ ലേഖനങ്ങളും അന്നത്തെ പത്രങ്ങളുടെ നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം.