തീഷ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ വെളിച്ചത്തില്‍ രചിക്കപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിന്റെ ഉള്ളടക്കം.
മുന്‍വിധിയില്ലാതെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോയാല്‍ അനേകം സത്യങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടും. ഈശ്വരനെ തേടിയുള്ള യാത്രയാണ് ഈ പുസ്തകത്തിനാധാരം. ഈശ്വരവിശ്വാസിയുടെ സാമൂഹ്യ വിമര്‍ശനമാണ് രണ്ടാഭാഗത്ത്.
ഇതൊരു ചരിത്ര പുസ്തകമാണ്...ഒരു ജനതയുടെ സാംസ്കാരിക കലാചരിത്രം രചിക്കാനായ് സ്വന്തം ജീവിതം വെയിലിനും വിധിക്കും വിട്ടുകൊടുത്ത ഒരു അസാധാരണ മനുഷ്യന്റെ ജീവചരിത്രം. ആലപ്പി വിൻസെന്റ്ന്റെ ജീവചരിത്രം. ഈ ജീവചരിത്രത്തിനും ആ അസാധാരണത്വമുണ്
ലോകകപ്പിന്റെ ചരിത്രവും അനർഘനിമിഷങ്ങളും ആഹ്ലാദതിമർപ്പുകളും ദുഃഖഭാരങ്ങളും റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിശകലനങ്ങളും ഉൾച്ചേർത്താണ് ഓർമ്മക്കപ്പ് എന്ന പുസ്തകം ജീന പോൾ രചിച്ചിട്ടുള്ളത്. മലയാള സ്പോർട്സ് ജേർണലിസം രംഗത്ത് ഒരു കായിക എഴുത്തുകാരിയുടെ സുധീരമായ ഒരു കാൽവായ്പാണിത്.